2600Sq.Ft. 5 BHK Villa(House) with 15 Cent land for Sale@Kanjirappally ₹ 95,00,000

Kanjirappally / Kottayam For Sale

കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 KM മാറി പൊടിമറ്റം ഏരിയ യിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 15 സെന്റ് വസ്തുവും 2600 Sq.Ft . 5 bedroom ഇരുനില വീടും വില്പനയ്ക് .

  • Buildup Area: 2665 Sq.ft
  • Beds: 5
  • Baths: 5
  • Parking: 2
  • Property Age: 2001

Reference : KTR83699 Posted Date : 11 Feb 2020 Type : Independent House / Villa / Bungalow

Description

കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 KM മാറി പൊടിമറ്റം ഏരിയ യിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 15 സെന്റ് വസ്തുവും 2600 Sq.Ft . 5 bedroom ഇരുനില വീടും വില്പനയ്ക് .


Expecting Calls from Genuine Buyers only.


Price is slightly negotiable.


പ്രതീക്ഷിക്കുന്ന വില -INR-95,000,00


വീട് പണി തുടങ്ങുമ്പോൾ മുതൽ അവസാനം വരയുള്ള എല്ലാ ഡോക്യൂമെൻറ്സും ഫോട്ടോസും ലഭ്യമാണ്. വീട് പണിയുടെ എല്ലാ ഘട്ടങ്ങളിലും ശ്രെദ്ധയോടെ മേൽനോട്ടം വഹിച്ചുകൊണ്ടുള്ള നിർമ്മാണം .


വീട് വിൽക്കുന്നതിനുള്ള കാരണം


ഞാൻ 12 വർഷമായി വിദേശത്തു ജോലി ചെയ്യുകയാണ്. സ്വന്തം നാട്ടിൽ നല്ലൊരു വീട് എന്ന ആഗ്രഹത്തോടുകൂടെ തന്നെ എനിക്കും എന്റെ കുടുംബത്തിനും താമസിക്കാൻ വേണ്ടി പണിത വീടാണിത് . അതുകൊണ്ടു തന്നെ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാൻ നേരിട്ട് നാട്ടിൽ വന്നു മേൽനോട്ടം വഹിച്ചാണ് വീട് പണി തീർത്തത്. നിർമാണം തുടങ്ങാനായി പ്ലോട്ട് ലെവൽ ആക്കുമ്പോൾ തന്നെ അധികം കല്ല് കിട്ടുകയും അടിസ്ഥാനവും, ചുറ്റുമതിലുകളും എല്ലാം വളരെ ബലമുള്ളതായി കെട്ടാൻ സാധിക്കുകയും ചെയ്തു. ആയതിനാൽ നല്ല ഉറപ്പുള്ളതും ബലമുള്ളതുമായ നിര്തമ്മിതി എന്ന് നിസംശയം പറയാൻ സാധിക്കും.


ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ കാണുക . നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലുമുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ സാധിക്കും .


ഇന്റീരിയർ വർക്കുകളും ലാൻഡ്സ്കേപ്പ് വർക്കുകളും പെന്റിങ് ഉണ്ട് . വാങ്ങുന്നവരുടെ ഇഷ്ട്ട പ്രകാരം അത് ചെയ്തു പൂർത്തീകരിച്ചു കൊടുക്കുന്നതാണ്.


ഇപ്പോൾ ഞാനും എന്റെ കുടുംബവും ജോലിയുടെ ഭാഗമായി ഔദ്യോഗികമായി വിദേശത്തു സ്ഥിരതാമസമാക്കുവാൻ തീരുമാനിക്കുകയും ഇവിടെ ഞങ്ങൾ Settle ആകുകയും ചെയ്തു. ആയതിനാൽ ആരെങ്കിലും യഥാർത്ഥമായി വീട് വാങ്ങാൻ താല്പര്യപെടുന്നുണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക.


സൗകര്യങ്ങൾ


1 . 5 ബെഡ്റൂം വീട് -2600 Sqft


2 . ഒരിക്കലും പറ്റാത്ത കുടിവെള്ളം അത് കൂടാതെ മഴവെള്ള സംഭരണി ഒന്നര ലക്ഷം ലിറ്റർ സംഭാരം ശേഷി ഉള്ളത് . വീടിനോട് അനുബന്ധിച്ചുള്ള പുരയിടത്തിൽ കോഴി വളർത്തൽ കേന്ദ്രം തുടങ്ങാനായി പണികഴിപ്പിച്ചത്.


3. ആരാധനാലയങ്ങൾ , വിദ്യാഭ്യസ സ്ഥാപനങ്ങൾ, ആശുപത്രികൾ , ഗവണ്മെന്റ് സ്ഥാപനങ്ങൾ , 24 മണിക്കൂറും ഉള്ള യാത്ര സൗകര്യങ്ങൾ .


4 . ഗ്രാമാന്തരീക്ഷം , ശുദ്ധവായു, ശുദ്ധജലം, വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത ഏരിയ, എല്ലാവിധ വസ്തു സംബദ്ധമായ ഡോക്യൂമെന്റസ് .


5 . യാതൊരു വിധമായ ശല്യവും ഇല്ലാതെ ജീവിക്കാൻ പറ്റിയ അന്തരീക്ഷം.


ഈ വീടിനോടൊപ്പം 65 സെന്റ് സ്ഥലവും വില്പനക്കായിട്ടുണ്ട് . വീടുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അനുയോജ്യമായ സ്ഥലം. സെന്റിന് പ്രതീക്ഷിക്കുന്ന വില സെന്റിന് -1,50,000 Per Cent (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ )


Call only Genuine Buyers. Price is slightly negotiable.


More Details About the House and Area


Nearest Cities


NH-183 Kollam-Dindigul National Highway-750 Mtr


Kanjirappally- 5 KM


Pala-23 KM


Ponkunnam-10 KM


Mundakkayam-10 KM


Kochi Airport-97 KM


Erumely-12 KM


Nearest Hospitals


1. Mary Queens Mission Hospital-4 KM


2. High range Hospital-4 KM


3. Medical Trust Hospital-15 KM


4. Taluk Hospital-7KM


Nearest Colleges


1. St. Dominics Collage-1 KM


2. Amal Jyothi College of Engineering-5 KM


3. St. Antonys College-5KM


4. Marian Collage Kuttikkanam- 22 KM


Nearest Schools


1. St. Josephs Kunnumbhagam-7KM


2. St. Antonys junior collage Anakkallu-5 KM


3. Alfeen Public School-3 3KM


4. Assumption Higher Secondary School-4 KM


Ground Floor


1. Sit out


2. Car porch


3. Living Area


4. Dining Area


5. Master Bedroom-01 (Attached Toilet undefined Bath)


6. Guest Bedroom(Attached Toilet undefined Bath)


7. Common Toilet undefined Bath


8. Modern Kitchen


9. Fire Kitchen


First Floor


1. Upper Living Area


2. Master Bed Room-02


3. Kids Bedroom


4. Study Room


5. Back Side Terrace


6. Sit out


7. Front Balcony


Expecting Calls from Genuine Buyers only.


Price is slightly negotiable.

Amenities

  • Vehicle Parking facility
  • Tar road frontage
  • Rectangular plot
  • Calm and Quiet area
  • LA Pattayam
  • Well water
  • Balcony
  • Sitout
  • Living room
  • Common bathroom
  • Kitchen with cupboard works
  • Work area
  • Car porch
  • 2 way entrance
  • Hall
  • Landscape Garden
  • Kitchen
  • Rubber Plantation
  • Vitrified Tiles
  • Wood works
  • Compound wall and gate
  • Commercial / Residential purpose
  • Two Wheeler access
  • Electricity connection
  • Good residential area
  • 3 Phase Electricity connection
  • Panoramic view
  • Full of greenery
  • Lorry Access

Facilities

  • Furnished
  • Garden
  • 24 hours water supply
  • Club House
  • Waste disposal system
  • Drainage facility
  • Solar Lighting System
  • Rain Water Harvesting
  • Intercom facility
  • Wi-Fi Connectivity

Address Open On Google Map

Owner : Antu Vincent

Address : Urumpil House, Parathodu P.O Podimattom Anjilavu, Kanjirappally, Kottayam, Kerala

Phone : 9400634135

Mob : 9400634135

Location : Kanjirappally/Kottayam

Send an Enquiry