Residential Land / Plot
Kuthuparamba / Kannur For Sale
68 സെന്റ് + 40 സെന്റ് = 1 acre റബ്ബർ തോട്ടം. പൂർണമായും റോഡ് ഉള്ള സ്ഥലം. മാനംതേരിക്ക് അടുത്ത് മണ്ണം തറ. അധികം ദൂരമല്ലാതെ മറ്റു വീടുകളും ആൾ താമസവും ഉണ്ട്. കുന്നിന്റെ ചെരിവിലായി വെള്ളമുള്ള സ്ഥലം. വേണമെങ്കിൽ വളരെ വർഷങ്ങൾ ടാപ്പ് ചെയ്യാം. മൊത്തമായോ ഭാഗികമായോ വിൽക്കാൻ താല്പര്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങ
Reference : KNL94403 Posted Date : 26 Mar 2024 Type : Commercial cum Residential
68 സെന്റ് + 40 സെന്റ് = 1 acre റബ്ബർ തോട്ടം. പൂർണമായും റോഡ് ഉള്ള സ്ഥലം. മാനംതേരിക്ക് അടുത്ത് മണ്ണം തറ. അധികം ദൂരമല്ലാതെ മറ്റു വീടുകളും ആൾ താമസവും ഉണ്ട്. കുന്നിന്റെ ചെരിവിലായി വെള്ളമുള്ള സ്ഥലം. വേണമെങ്കിൽ വളരെ വർഷങ്ങൾ ടാപ്പ് ചെയ്യാം. മൊത്തമായോ ഭാഗികമായോ വിൽക്കാൻ താല്പര്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട സംരംഭങ്ങൾ, കുറഞ്ഞ സാമ്പത്തിക ബഡ്ജറ്റ് ഉള്ള വീടുകൾ എന്നിവയ്ക്കും അനുയോജ്യം.
45000 per Cent
Good investment for future and for now. Can be converted to plots for commercial establishments. rubber plot with full road and water access throughout the plot. Can be sold in part or in full as per requirement.
Phone : 9620420077
Mob : 9620420077
Location : Kuthuparamba/Kannur