Flat / Apartment / Pent House
Beds: 2Baths: 2
Kattappana / Idukki For Sale
Reference : IDL90065 Posted Date : 22 Jun 2022 Type : Residential Land / Plot
ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് ട H185 ൽ നിന്ന് 1 K M മാറി ഇരു വശവും റോഡു ഫ്രണ്ടേ ജോടുകൂടിയ നിരപ്പായ അതി മനോഹരമായ സ്ഥലവും വീടും വിൽപ്പനക്ക്. ജലസമ്യദ്ധമായ രണ്ട് കുഴൽ കിണറും , വീടിനോട് ചേർന്ന് ഒരു കിണറും. നല്ല ആദായം ലഭിക്കണ ഏലം, കുരുമുളക്, ചെറിയ ജാതി എന്നിവ ഈ സ്ഥലത്ത് ഉണ്ട്. ഒരു പ്രകൃതി ദുരന്ത ഭീഷണിയും ഇല്ലാത്ത നിരപ്പായ ഈ സ്ഥലത്തിനടുത്തായി പള്ളി, സ്കൂൾ , കോളജ്, മറ്റ് govt സ്ഥാപനങ്ങൾ , തങ്കമണി, ചെറുതോണി, കട്ടപ്പന തുടങ്ങി ടൗണുകൾ ഏതാനും K Mെൻറ വ്യത്യാസത്തിൽ. 4 ബെഡ് റൂമുള്ള കോൺക്രീറ്റ് വീടും . റിസോർട്ടിനുള്ള നല്ല വ്യൂ ഉള്ള ഈ സ്ഥലം സെന്റിന് 125000 രൂപക്ക് കൊടുക്കും. താൽപര്യക്കാർ വിളിക്കുക
Address : Puthenpurackal Kattappana
Phone : 9744252606
Mob : 9744252606
Location : Kattappana/Idukki