Independent House / Villa / Bungalow
Beds: 4Baths: 4
Kuttipuram / Malappuram For Sale
95 Cents of Residential Land with Traditional House for Sale b/w Kuttippuram and Valanchery, Malappuram
Reference : MLL91987 Posted Date : 22 Mar 2023 Type : Residential Land / Plot
കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും നടുവിലായി നാഷണൽ ഹൈവേയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിൽ ടാർ റോഡ് സൗകര്യത്തോടുള്ള 95 സെൻറ് വസ്തുവും നന്നായി മൈന്റയിൻ ചെയ്തിട്ടുള്ളൊരു കേരള മോഡൽ വീടും
നാഷണൽ ഹൈവേയിൽ നിന്നും തിരിയുന്ന സ്ഥലം - മൂടാൽ ബസ് സ്റ്റോപ്പ്
വില്ലജ് - നടുവട്ടം
പഞ്ചായത്ത് - കുറ്റിപ്പുറം
താലൂക്ക് - തിരൂർ
ജില്ല - മലപ്പുറം
വസ്തു - ജന്മം
തരം - പറംബ് (പുരയിടം)
ലൊക്കേഷൻ :
https://goo.gl/maps/K2WsEjaojHnjxDwC6
10°52'12.2"N 76°02'14.5"E
Moodal, Athavanad, Kerala 679 571
ദൂരം:
നാഷണൽ ഹൈവേ ബസ് സ്റ്റോപ്പ് - 1 KM
കുറ്റിപ്പുറം - 4.7 KM
വളാഞ്ചേരി - 6.5 KM
Hyundai Popular - 2.2 KM
Empire College of Science - 2.9 KM
KMCT Law / Polytechnic / Arts / Pharmacy Colleges - 1.4 KM
ആധാരവും, അടിയാധാരങ്ങളും, ബാങ്ക് ലോണിനാവശ്യമായ എല്ലാ രേഖകളും (ഈ വർഷത്തെ നികുതിയും EC യുമടക്കം) ലഭ്യമാണ്.
വില: ഈ പരിസരങ്ങളിൽ ചെറിയ പ്ലോട്ടുകൾ സെന്റിന് ഒരു ലക്ഷത്തിന് മുകളിൽ വിലക്കാണ് വില്പന നടക്കുന്നത്. അതുകൊണ്ട് താഴെ കൊടുക്കുന്ന വിലക്ക് മൊത്തമായോ പാർട്ട് ആയോ വില്പനക്ക് താത്പര്യപ്പെടുന്നു -
> മൊത്തം 94.7 സെന്റും വീടും : 80 ലക്ഷം.
> വീടും 30 സെന്റും മാത്രം : 30 ലക്ഷം.
> 64.7 സെന്റ് സ്ഥലം മാത്രം : 50 ലക്ഷം.
വസ്തു കാണുന്നതിന് വിളിക്കേണ്ടുന്ന മൊബൈൽ നമ്പർ (പ്രിൻസ്):
96052 38697
82816 28697
ആധാരങ്ങളും മറ്റ് രേഖകളും താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഡ്രൈവ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാകും:
https://drive.google.com/drive/folders/12VoW5kMi9PoLTbUULC58hyi3FOTExk8k?usp=share_link
കൂടുതൽ ഫോട്ടോസ്:
https://drive.google.com/drive/folders/13L9OzmKbyLIUCKGdBjWlaK4ETLeuzt6m?usp=share_link
Address : Blooms Kenichira Wayanad
Phone : 9995552299
Mob : 9995533311
Location : Kuttipuram/Malappuram