Residential Land / Plot
Cheruvikkal,sreekariyam / Thiruvananthapuram For Sale
Land for Sale in Cheruvakkal, Trivandrum
Reference : TVL96839 Posted Date : 19 May 2025 Type : Commercial cum Residential
Prime Land for Sale in Thiruvananthapuram - Ideal for Residential or Commercial Development
Location: Cheruvakkal Village, Thiruvananthapuram Taluk, Thiruvananthapuram District, Kerala
Land area : 19.25 Cents
Key Highlights:
Nearby Landmarks (Walking Distance):
Proximity to Key Locations:
Investment Opportunity:
തിരുവനന്തപുര നഗരത്തിൻ്റെ ഹൃദയഭാഗത്ത്, റെസിഡൻഷ്യൽ, കൊമേർഷ്യൽ ആവശ്യങ്ങൾക്ക് ഒരുപോലെ അനുയോജ്യമായ പ്രൈം ലാൻഡ് വിൽപ്പനയ്ക്ക്.
തിരുവനന്തപുരം താലൂക്കിലെ ചെറുവക്കൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഈ 19.25 സെൻ്റ് ഭൂമി നിങ്ങള്ക്ക് സ്വന്തമാക്കാം , ഇത് NH 47-ൽ നിന്ന് വെറും 180 മീറ്റർ അകലെയാണ്, പോങ്ങുംമൂട് ജംഗ്ഷനിൽ ഹൈവേയിൽ നിന്നുള്ള രണ്ടാമത്തെ പ്ലോട്ട് ആണ് ഇത്. ശ്രീകാര്യം - പോങ്ങുംമൂട് ജംഗ്ഷന് ശേഷം, മേരി നിലയം സീനിയർ സെക്കൻഡറി സ്കൂളിന് നേരെ മുന്നിലുള്ള ബാപ്പുജി നഗർ റോഡിലാണ് ഈ സ്ഥലം വരുന്നത് . ഈ പ്രദേശം ഉയർന്ന നിലവാരമുള്ള വില്ലകൾ, വീടുകൾ എന്നിവ നിർമ്മിക്കുന്നതിനും, ലാഭകരമായ commercial ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമാണ്. Well വാട്ടർ സൗകര്യവും ഉണ്ട് കൂടാതെ, തെങ്ങുകളും മറ്റ് മരങ്ങളും ഈ പ്ലോട്ടിലുണ്ട്. ഈ പ്രോപ്പർട്ടിക്കു ഏകദേശം 28 മീറ്റർ നീളവും 28 മീറ്റർ വീതിയുമുണ്ട്. വലിയ കല്ലുകളും ഇഷ്ടികയും ഉപയോഗിച്ച് ബലപ്പെടുത്തിയ ചുറ്റുമതിലും ഒരു ഗേറ്റും ഇവിടെയുണ്ട്.
പോങ്ങുംമൂട് ജംഗ്ഷൻ, ക്ഷേത്രങ്ങൾ, മോസ്കുകൾ എന്നിവയെല്ലാം ഈ സ്ഥലത്ത് നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ്. ഇവിടെ നിന്നും 2 കിലോമീറ്റർ അകലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉം 5 കിലോമീറ്റർ മാറി ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയം , സെക്രട്ടേറിയറ്റ്, റെയിൽവേ സ്റ്റേഷൻ , ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,അസംബ്ലി ബിൽഡിംഗ് എന്നിവയും 7 കിലോമീറ്റർ മാറി ടെക്നോപാർക്ക് ഉം 8 കിലോമീറ്റർ മാറി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ഉം 10 കിലോമീറ്റർ അകലെ ഏഷ്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ലുലു മാൾ സ്ഥിതിചെയ്യുന്നു . ഈ പ്രോപ്പർട്ടിക്കു സെൻ്റിന് 25 ലക്ഷം രൂപയാണ് വില.
Phone : +91 91 34 000 111
Location : Cheruvikkal,sreekariyam/Thiruvananthapuram